ഫിലിപ്പൈന്‍സില്‍ ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലും | Oneindia Malayalam

2020-04-02 514

Philippines President Rodrigo Duterte Orders Police to Shoot Quarantine Violators
പ്രതിഷേധക്കാര്‍ക്കും ലോക്ഡൗണ്‍ ലംഘിക്കുന്നര്‍ക്കും മുന്നറിയിപ്പുമായി ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ. ആരെങ്കിലും ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ വെടിവെച്ച് കൊല്ലുമെന്നാണ് ഡ്യുറ്റര്‍ട്ടെയുടെ മുന്നറിയിപ്പ്.